Blogs

Latest News

Why Should You Choose Jawahar Navodaya Vidyalaya Over Other CBSE Schools?

Navodaya Vidyalaya is a system of schools for talented students run by Navodaya Vidyalaya Samiti, New Delhi. JNV’s (Jawahar Navodaya Vidyalaya) exists all over India, except Tamil Nadu.

സൗജന്യമായി (FREE) CBSE school പഠനം സാധ്യമാണ്

ജവഹർ നവോദയ വിദ്യാലയം ഇന്ത്യയിലെ ഏറ്റവും കഴിവുറ്റ വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരത്തിൽ CBSE സിലബസിൽ സൗജന്യ വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെ late PM Rajeev Gandhi രൂപീകരിച്ച വിദ്യാഭ്യാസ മേഖലയാണ്.