സൗജന്യമായി (FREE) CBSE School പഠനം സാധ്യമാണ്

സൗജന്യമായി (FREE) CBSE School പഠനം സാധ്യമാണ്Over Other CBSE Schools?

ജവഹർ നവോദയ വിദ്യാലയം ഇന്ത്യയിലെ ഏറ്റവും കഴിവുറ്റ വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരത്തിൽ CBSE സിലബസിൽ സൗജന്യ വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെ late PM Rajeev Gandhi രൂപീകരിച്ച വിദ്യാഭ്യാസ മേഖലയാണ്. വിദ്യാഭ്യാസ മേഖലയിൽ എല്ലാ വിഭാഗത്തിലുള്ള വിദ്യാർഥികളിലും arts, sports, cultural program ഉള്ള സമഗ്ര വികസനം സാധ്യമാക്കുന്ന, തമിഴ്നാട് ഒഴികെ ഇന്ത്യയിൽ ഏകദേശം 661 നവോദയ വിദ്യാലയം സ്ഥാപിതമായിട്ടുണ്ട്. ഇന്ത്യയിലെ തന്നെ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടി നടത്തുന്ന സ്ഥാപനമാണിത്. വിവിധ ഭാഷകളും, സംസ്കാരവും പഠിക്കുന്നതിനായി 9th standard -ൽ exchange program സ്കൂളിൽ നടുത്തിവരുന്നു.

കലയിലും, സ്പോർട്സിലും, സംസ്കാരത്തിലും ഒരേപോലെ ശ്രദ്ധ ചെലുത്തി academic education നടത്തുന്നതിനാൽ കുട്ടികളുടെ വളർച്ചയ്ക്ക് അനുയോജ്യമായ സ്ഥലമാണിത്. നിങ്ങൾ നിങ്ങളുടെ കുട്ടികളുടെ സുന്ദരമായ ഭാവിയാണ് ആഗ്രഹിക്കുന്നത് എങ്കിൽ നവോദയ വിദ്യാലയ സമിതിക്ക് തുല്യമോ മികച്ചതോ ആയ മറ്റൊരു സ്ഥാപനവും ഇല്ല. Watch this video for more information.